മാവൂർ: കൽപ്പള്ളി പാലക്കോട്ടുപറമ്പിൽ പരേതനായ ഹംസയുടെ ഭാര്യ ഖദീജ (78) നിര്യാതയായി. മക്കൾ: സലീം, അബ്ദുൽ ലത്തീഫ്, സുബീർ. മരുമക്കൾ: സീനത്ത്, സുബൈദ, നജ്മുൽ മിഹ്റാ. ഖബറടക്കം ശനിയാഴ്ച രാവിലെ 9.30ന് പാറമ്മൽ വലിയ ജുമാ മസ്ജിദ് ഖബർ സ്ഥാനിൽ.