ചെറുവണ്ണൂർ: ചെറുവണ്ണൂർ സുലൈഖ സ്റ്റോർ ഉടമ സ്രാമ്പിയക്ക് സമീപം താമസിക്കുന്ന ചെമ്മാടൻ മുഹമ്മദ് കുട്ടി ഹാജി (78) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: ഹസൻ ജിഫ്രി, സലീം (എസ്.വൈ.എസ് ഫറോക്ക് സോൺ സെക്രട്ടറി), നൗഷാദ്, സുലൈഖ, ബുഷ്റ, ഫസീല. മരുമക്കൾ: ഹുസൈൻ കോയ, ഹനീഫ, അസീസ്.