അത്തോളി: കണ്ണിപ്പൊയിൽ ചില്ലയിൽ ഒ.സി. രാമചന്ദ്രൻ (60) നിര്യാതനായി. ഭാര്യ: ഹൈമവതി. മക്കൾ: അപർണ, അക്ഷയ്. മരുമകൻ: വിപിൻ.സഹോദരൻ: ഒ.സി. രവീന്ദ്രൻ.