മങ്കട: കടന്നമണ്ണ പരേതനായ കോട്ടോല മുഹമ്മദ് കുഞ്ഞാെൻറ ഭാര്യ പൂന്തോട്ടത്തിൽ ഖദീജ (78) നിര്യാതയായി. മക്കൾ: ജലാലുദ്ദീൻ (റിട്ട. അധ്യാപകൻ ജി.എച്ച്.എസ് മങ്കട), സദഖത്തുല്ല (റിട്ട. അധ്യാപകൻ, എ.എം.യു.പി സ്കൂൾ കൂട്ടിൽ), മുഹ്സിൻ (കുവൈത്ത്), സീനത്ത്, ആരിഫ, ഫൈസൽ. മരുമക്കൾ: ജമീല (എ.എം.എൽ.പി.എസ് ചെരക്കാപറമ്പ്), സുബൈദ (ജി.എച്ച്.എസ്.എസ് മഞ്ചേരി), കുഞ്ഞലവി മാസ്റ്റർ കൂട്ടിൽ (ജി.എച്ച്.എസ് കടുങ്ങപുരം), ഷംസുദ്ദീൻ (ശാന്തപുരം), സറീന (മക്കരപ്പറമ്പ്), സൈനബ (വടക്കാങ്ങര).