മടവൂര്‍: അടുക്കത്തുമ്മല്‍ അതൃമാന്‍ കുട്ടിയുടെ ഭാര്യ മറിയ (63) നിര്യാതയായി. മക്കള്‍: നാസര്‍, സാബിറ, റഹ്മത്ത്, പരേതയായ സീനത്ത്. മരുമക്കള്‍: അഷ്റഫ്, മുഹമ്മദ്, ഹാരിസ്.