പൂക്കോട്ടുംപാടം: ആനമുണ്ട പരേതനായ പൊന്നച്ചൻ തൊടികയിൽ അബൂബക്കറിെൻറ ഭാര്യ ഫാത്തിമ (87) നിര്യാതയായി. മക്കൾ: മുഹമ്മദ്, റഫീഖ്, കോയക്കുട്ടി (അബഹ), ആയിശ, അബ്ദുൽ കലാം ആസാദ് (മക്ക). മരുമക്കൾ: മൈമൂന, റാഹില, സൽമത്, ജസീന, പരേതനായ കുഞ്ഞുമൊയ്തീൻ.