പാണ്ടിക്കാട്: ചെമ്പ്രശ്ശേരി ഒടോമ്പറ്റയിലെ കട്ടേക്കാടൻ മുഹമ്മദ് (ബാപ്പുട്ടി -80) നിര്യാതനായി. ഭാര്യ: സൈനബ (ഒടോമ്പറ്റ). മക്കൾ: ഇബ്രാഹിം (ഇപ്പു), മറിയം, സക്കീന, സലീന, ബുഷ്റ. മരുമക്കൾ: ആലുങ്ങൽ അബ്ദുല്ല (പന്തല്ലൂർ), പൊടുവണ്ണി മുസ്തഫ (കാളംകാവ്), ആര്യാടൻ കരീം (ഒറവംപുറം), പരേതനായ ഹംസ (വെള്ളുങ്ങാട്).