തിരൂരങ്ങാടി: മൂന്നിയൂർ ആലിൻചുവട് കൊല്ലേരിയിൽ താമസിക്കുന്ന മണമ്മൽ അലവി ഹാജിയുടെ മകൻ സക്കീർ ഹുസൈൻ (42) നിര്യാതനായി. ഭാര്യ: ആബിദ. മാതാവ്: പാത്തുമ്മു മക്കൾ: സൈതലവി, ശിഹാബുദ്ദീൻ, മുഹമ്മദ് റബീഹ്. സഹോദരങ്ങൾ: ഹംസ, സുലൈഖ, മുഹമ്മദ് ഹനീഫ, അബ്ദുല്ലത്തീഫ്, ഫസൽ റഹ്മാൻ, നുസ്റത്ത്.