ചെലവൂർ: പറമ്പത്ത് വീട് സഹദേവൻ (68) നിര്യാതനായി. ഭാര്യ: സൗമിനി. മക്കൾ: സജീഷ്, ജിഷ മുരളി, ലിജിത ബിനോയ്. മരുമക്കൾ: മുരളി, ബിനോയ്, ഷിജില സജീഷ്.