തലയാട്: ചുമട്ടുതൊഴിലാളിയായിരുന്ന മുപ്പറ്റമ്മൽ അമ്മദ് കോയ (65) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: ശഹറുന്നിസ, ഷാഹിന, സാജിത. മരുമക്കൾ: സിദ്ദീഖ്, മുജീബ്, അഷ്റഫ്.