പരപ്പനങ്ങാടി: നെടുവ കോവിലകം കറുത്തേടത്ത് റോഡിലെ വേലായുധൻ (അപ്പുക്കുട്ടൻ -80) നിര്യാതനായി. വിമുക്തഭടനായിരുന്നു. ഭാര്യ: ഹേമവല്ലി. മക്കൾ: രജനി രമേശൻ, സജിനി. മരുമക്കൾ: ഭാസ്കരൻ, സൗമ്യ, ജയൻ.