വളാഞ്ചേരി: പൈങ്കണ്ണൂരിലെ വേളേരി ബാവഹാജി (90) നിര്യാതനായി. ഭാര്യ: ചേലക്കര ആമിന. മക്കൾ: ഖദീജ, സൈനബ, അസീസ്, ഫാത്തിമക്കുട്ടി, ഷംസുദ്ദീൻ. മരുമക്കൾ: ഹമീദ് കൈപ്പുറം, യൂസുഫ് ആതവനാട്, ഹംസ എടച്ചലം, ആമിന കുട്ടി, ഷറീന. ഖബറടക്കം ശനിയാഴ്ച രാവിലെ ഒമ്പതിന് പൈങ്കണ്ണൂർ മഹല്ല് ഖബർസ്ഥാനിൽ.