ഇരിങ്ങാടൻപള്ളി: എസ്.ബി.െഎയിൽനിന്ന് റിട്ടയർ ചെയ്ത പാറയിൽ പി.ടി. ശശിധരൻ (65) നിര്യാതനായി. സമന്വയം റെസിഡൻസ് അസോസിയേഷെൻറ വൈസ് പ്രസിഡൻറായിരുന്നു. ഭാര്യ: ശോഭ. മക്കൾ: ശിബിൻ ഗൗതം, ശ്രുതിൻ ഗൗതം. മരുമകൾ: അപർണ ശിബിൻ. സഹോദരങ്ങൾ: ഉമാഭായ്, ശാന്ത, സുമ, പരേതരായ സുകുമാരൻ, ചന്ദ്രൻ.