കരിക്കാട്: കൊടശ്ശേരിപ്പറ്റക്കുന്ന് ശാന്ത (78) നിര്യാതയായി. ഭർത്താവ്: പരേതനായ വേലു. മക്കൾ: വേലായുധൻ, ഗംഗാധരൻ, നാരായണൻ, ഉണ്ണികൃഷ്ണൻ. മരുമക്കൾ: സരോജിനി, ലീല, ഷീബ, ജിഷ. സംസ്കാരം ശനിയാഴ്ച രാവിലെ പത്തിന് വീട്ടുവളപ്പിൽ.