ചെറൂപ്പ: ചുള്ളിത്തല മുരളീധരൻ (46) നിര്യാതനായി. പിതാവ്: പരേതനായ ചെറിയക്കൻ. മാതാവ്: പരേതയായ ചന്ദ്രിക. ഭാര്യ: സുജിന (മാവൂർ സർവിസ് സഹകരണ ബാങ്ക് കലക്ഷൻ ഏജൻറ്). മക്കൾ: ആദിത്യ, അയൻ മുരളി. സഹോദരങ്ങൾ: സരോജിനി, ബാബുരാജ്, ലാലു, ഗീത, രജിത