എകരൂല്‍: തെങ്ങിനുകുന്നുമ്മല് മണ്ണാരത്ത് കൃഷ്ണന്‍കുട്ടി നായര്‍ (105) നിര്യാതനായി. ഭാര്യ: പരേതയായ ദേവകി. മക്കള്‍: ദാമോദരന്‍ നായര്‍, തങ്കമണി, അരവിന്ദന്, ലത, ഷാജി. മരുമക്കള്‍: ജാനകി, വേണു, ഗീത, കുട്ടിനാരായണന്, ദിവ്യ.