കൊയിലാണ്ടി: റിട്ട. ഇൻകം ടാക്സ് ഇൻസ്പെക്ടർ കുറുവങ്ങാട് തെരുവത്തുകണ്ടി കുട്ടികൃഷ്ണൻ നായരുടെ ഭാര്യ രുഗ്മിണി അമ്മ (63) നിര്യാതയായി. മക്കൾ: അനുരാഗ് (െഡപ്യൂട്ടി മാനേജർ, എ.ജി.എസ് ട്രാൻസാക്ട് ടെക്നോളജി ലിമിറ്റഡ് കൊച്ചി), അഭിലാഷ് (സെക്രട്ടറി, കക്കോടി അർബൻ കോഓപറേറ്റിവ് സൊസൈറ്റി). മരുമക്കൾ: ലത (ചെമ്മണൂർ ഫിനാൻസ് കൊയിലാണ്ടി), ജിൻഷ്യ (പി.പി.എം ഹൈസ്കൂൾ കൊണ്ടോട്ടി).