പൂച്ചാക്കൽ: പാണാവള്ളി പഞ്ചായത്ത് പത്താം വാർഡ് പരേതനായ പുളിത്തറ കുഞ്ഞുമുഹമ്മദിെൻറ മകൻ അബ്ദുൽ മജീദ് (ഹാമിദ് -63) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: ഷബ്ന, ഷഫീഖ്, ഷജ്ന. മരുമക്കൾ: നസീർ, റഹ്മത്ത്, നജീബ്.