ചാലിയം: മുല്ലപ്പള്ളി റോഡ് അൽ ഫൗസ് ജുമാ മസ്ജിദിന് സമീപം അൽഫാസ് വീട്ടിൽ പരേതയായ ചാമായിൽ കുഞ്ഞിക്കോയയുടെ മകൻ കെ.എം. ബിഹാരി (52) നിര്യാതനായി. ഭാര്യ: ഫാത്തു ഷറീന. മക്കൾ: അഹമ്മദ് ഫാഇസ്, ഐസ് അഹമ്മദ്, ഷന ഫിസ. സഹോദരങ്ങൾ: അബ്ദുല്ലത്തീഫ്, ഷംസുദ്ദീൻ, ആരിഫ് ഹുസൈൻ, ശിഹാബുദ്ദീൻ, അമീർ, തസ്നിയ, റഷീദബാനു, പരേതനായ മുഹമ്മദ് ഇഖ്ബാൽ.