ചെങ്ങന്നൂർ: തിരുവൻവണ്ടൂർ മഴുക്കീർ കീളാത്ര വീട്ടിൽ അനിയെൻറ ഭാര്യ ഓമന ചാക്കോ (73) നിര്യാതയായി. കോട്ടയം ചിങ്ങവനം തോണ്ടുകുഴിയിൽ കുടുംബാംഗമാണ്. മക്കൾ: ബിജി, ജിജി (മസ്കത്ത്), ലിജി, പരേതനായ റെജി. മരുമക്കൾ: ലാലി, ലീന (മസ്കത്ത്), ലിജോ. സംസ്കാരം ഞായറാഴ്ച വൈകീട്ട് മൂന്നിന് മഴുക്കീർ സെൻറ് മേരീസ് ക്നാനായ പള്ളി സെമിത്തേരിയിൽ.