കോഴിക്കോട്: എൻജിനീയറിങ് കോൺട്രാക്ടർ അരങ്ങിൽ നാരായണൻ (79) ഹൈദരാബാദിലെ വസതിയിൽ നിര്യാതനായി. ഭാര്യ: ആയ്യത്താൻ നൈന (കോഴിക്കോട്). മക്കൾ: ശ്രുതി (എൻജിനീയർ, യു.എസ്.എ), ശ്രദ്ധ (ഫാഷൻ ഡിസൈനർ). മരുമക്കൾ: കിരൺ റാവു (യു.എസ്.എ), ആമിർ (ഹൈദരാബാദ്). സഹോദരങ്ങൾ: രുഗ്മിണി, പരേതരായ ശ്രീധരൻ (മുംബൈ), വാസുദേവൻ (റിട്ട. സഹകരണ രജിസ്ട്രാർ), രാഘവൻ, ഗോപിനാഥൻ.