ചാരുംമൂട്: പേരൂർ കാരാഴ്മ വിപിൻ നിവാസിൽ എ. സുരേന്ദ്രൻ (72) നിര്യാതനായി. ഭാര്യ: വിജയമ്മ. മക്കൾ: വിപിൻ സുരേന്ദ്രൻ, വിദ്യ സുരേന്ദ്രൻ. മരുമക്കൾ: രാജിമോൾ, വിനോദ്. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.