നന്മണ്ട: ചീക്കിലോട്ടെ പരേതനായ കേളിച്ചൻകണ്ടി ഉക്കപ്പൻ നായരുടെ ഭാര്യ മാധവി അമ്മ (91) നിര്യാതയായി. മക്കൾ: ലക്ഷ്മി, ഉണ്ണി, ഭാസ്കരൻ, ശശിധരൻ, പരേതരായ രാമകൃഷ്ണൻ നായർ, ദേവി.