തുറവൂർ: കുത്തിയതോട് പഞ്ചായത്ത് ഒമ്പതാം വാർഡ് വേലിക്കകത്ത് പരേതനായ സെയ്തുമുഹമ്മദിെൻറ ഭാര്യ ഖദീജകുട്ടി (90) നിര്യാതയായി. മക്കൾ: അസുമ, ആഷിഖ്, ലത്തീഫ്, നവാസ് (സി.ഐ, വണ്ടൻമേട്, ഇടുക്കി). മരുമക്കൾ: അബൂബക്കർ, ആമിന, സക്കീന, ആരിഫ.