ചേർത്തല: വയലാർ പഞ്ചായത്ത് 15ാം വാർഡ് പാട്ടച്ചിറയിൽ പരേതനായ സോമെൻറ മകൻ സനേഷ് (36) നിര്യാതനായി. മാതാവ്: മഹിളാമണി. സഹോദരൻ: രതീഷ്. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് 12ന് വീട്ടുവളപ്പിൽ.