നടക്കാവ്: വ്യാപാരി വ്യവസായി സമിതി നടക്കാവ് യൂനിറ്റ് പ്രസിഡൻറും ഫിറോസ് ടേയഴ്സ് ഉടമയുമായ എൻ.എൻ. മുസ്തഫ (63) നിര്യാതനായി. മാതാവ്: മറിയംബി. ഭാര്യ: ബിച്ചാമി. മക്കൾ: മുഹമ്മദ് ആഷിഖ്, മുഹമ്മദ് അനൂപ്, ഫാത്തിമ ഹന്ന. സഹോദരങ്ങൾ: ബഷീർ, അസ്മാബി, റസാഖ്, ഷഫീഖ്.