മാന്നാർ: ചെന്നിത്തല ഒരിപ്രം ഉത്താംപള്ളിൽ വീട്ടിൽ പരേതനായ ശ്രീധരൻ പിള്ളയുടെ ഭാര്യ കമലമ്മ (88) നിര്യാതയായി. മക്കൾ: സുഭദ്ര, രുഗ്മിണി, സോമൻപിള്ള, രാധാകൃഷ്ണൻ നായർ, ഗോപാലകൃഷ്ണപിള്ള. മരുമക്കൾ: രാമചന്ദ്രൻ പിള്ള, പ്രസാദ്, സതി, ലളിത, ഗിരിജ.