ചാരുംമൂട്: ഇടപ്പോൺ ആറ്റുവ തെക്കടത്ത് പരേതനായ രാഘവൻ നായരുടെ ഭാര്യ രാജമ്മ (88) നിര്യാതയായി. മക്കൾ: വാസുദേവൻ നായർ, രാധ, വത്സല, ഗോപാലകൃഷ്ണൻ നായർ, ഗീതാകുമാരി, ജയശ്രീ, രാജശ്രീ. മരുമക്കൾ: ഷീല, വാസുദേവൻ നായർ, രവീന്ദ്രൻ പിള്ള, മുരളീധരൻ പിള്ള, അജയ്കുമാർ, അജികുമാർ. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.