ചേര്‍ത്തല: കടക്കരപ്പള്ളി ഗ്രാമപഞ്ചായത്ത് മുന്‍ അംഗം ശ്രീകൃപയില്‍ ബാലചന്ദ്രൻ നായര്‍ (ചന്തു -65) നിര്യാതനായി. ആക്സല്‍ റിട്ട. ജീവനക്കാരനാണ്. ഭാര്യ: ഉഷാദേവി (റിട്ട. കടക്കരപ്പള്ളി സർവിസ് സഹകരണ ബാങ്ക്). മക്കള്‍: രതീഷ് ചന്ദ്രന് (ദുബൈ), ശ്രീലക്ഷ്മി. മരുമക്കള്‍: രജിത നായര്‍ (ദുബൈ), ശരത്കൃഷ്ണ (സീനിയര്‍ റിപ്പോര്‍ട്ടര്‍, മാതൃഭൂമി, കൊച്ചി).