ചേര്‍ത്തല: പട്ടണക്കാട് കനകവെളി പരേതനായ വാസുദേവൻ നായരുടെ ഭാര്യ പത്മിനിയമ്മ (81) നിര്യാതയായി. പട്ടണക്കാട് എന്‍.എസ്.എസ് കരയോഗം വനിത സമാജം ആദ്യകാല സെക്രട്ടറിയാണ്. മക്കള്‍: വേണുഗോപാല്‍, സതീഷ്, അനില്‍കുമാര്‍ (മൂവരും ബിസിനസ്), സുരേഷ്ബാബു (പട്ടണക്കാട് 787 എന്‍.എസ്.എസ് കരയോഗം സെക്രട്ടറി, പൊന്നാംവെളി മര്‍ച്ചൻറ് അസോസിയേഷന് സെക്രട്ടറി, പത്രം ഏജൻറ്, കെ.ആര് ബേക്കേഴ്സ്). മരുമക്കള്‍: ഷൈലജ (അധ്യാപിക), മഞ്ജു, രാധിക (ഇരുവരും ബിസിനസ്), സ്മിത (ആരോഗ്യവകുപ്പ്, വല്ലേത്തോട്). സംസ്കാരം ശനിയാഴ്ച രാവിലെ 10ന് വീട്ടുവളപ്പില്‍.