കട്ടപ്പന: സ്വരാജ് ചന്ദ്രൻസിറ്റി കോനാട്ട് ചന്ദ്രശേഖരൻ (75) നിര്യാതനായി. ഭാര്യ: കൊല്ലം ആയൂർ ചുണ്ടോട്ട് വത്സല. മക്കൾ: കെ.സി. ബിജു (പ്രസി., കാഞ്ചിയാർ സർവിസ് സഹ. ബാങ്ക്), ബിനു, അഭിലാഷ്, പ്രീതി. മരുമക്കൾ: വലിയതോവാള ഇലവുങ്കൽ ലീലു, കട്ടപ്പന മേവറയാറ്റ് സീന, നെടുങ്കണ്ടം ചിലമ്പൻകുന്നേൽ സന്ധ്യ, ഉപ്പുതറ മണ്ഡപത്തിൽ ഷാജി.