കുളനട: മാന്തുക തോപ്പിൽ പരേതനായ ഉമ്മെൻറ മകൻ ടി.ഒ. ജോൺ (88) ലണ്ടനിൽ നിര്യാതനായി. ക്വേക്കർ ഓട്ട്സ് ലണ്ടൻ റിട്ട. ക്വാളിറ്റി ഇൻസ്പെക്ടറാണ്. ഭാര്യ: ആലീസ്കുട്ടി (കുഞ്ഞുമോൾ). മക്കൾ: എലിസബേത്ത് (േഫ്ലാറിഡ), സാം (ലണ്ടൻ). മരുമക്കൾ: ജോർജ് തോമസ് (ഫ്ലോറിഡ), ജെനി (ലണ്ടൻ). സംസ്കാരം പിന്നീട്.