പള്ളുരുത്തി: എസ്.ഡി.പി.വൈ.സ്കൂൾ പ്രധാന അധ്യാപകനായിരുന്ന കെ.പി. കുമാരപിള്ളയുടെ ഭാര്യയും മുൻ അധ്യാപികയുമായ പള്ളുരുത്തി സർക്കാർ സ്കൂളിന് സമീപം ലതാ വിഹാറിൽ പി. ഭാനുമതി (84 ) നിര്യാതയായി. മക്കൾ: ഹേമലത, സൂര്യ, പരേതനായ അനിൽകുമാർ. മരുമക്കൾ: വാസുദേവൻ, ഷീബ.