മട്ടാഞ്ചേരി: പാണ്ടിക്കുടി 12/580ൽ മാനുള്ളി വീട്ടിൽ ഷെയർ ബ്രോക്കർ സുരേഷ് മല്യയുടെ ഭാര്യ വിദ്യ മല്യ (51) നിര്യാതയായി. മകൻ: സുദർശൻ മല്യ. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് കരിപ്പാലം രുദ്രവിലാസം ശ്മശാനത്തിൽ.