കളമശ്ശേരി: കാക്കനാട് ചെമ്പുമുക്ക് യൂനിറ്റിനഗറിൽ പയ്യന്നൂർ രാമന്തളി പുല്ലാത്തോട്ട് പരേതനായ മണിയേരി കൃഷ്ണൻ നമ്പ്യാരുടെ മകൻ പി.വി. മോഹനൻ (65) നിര്യാതനായി. ഭാര്യ: ശാന്ത മോഹൻ. മക്കൾ: രേഷ്മ മോഹനൻ, ലക്ഷ്മി മോഹൻ. മരുമക്കൾ: അജയകൃഷ്ണൻ, ജിബിൻ ജോയ് (ദുബൈ). സംസ്കാരം ശനിയാഴ്ച വൈകിട്ട് 3.30ന് കാക്കനാട് അത്താണി ശ്മശാനത്തിൽ.