മട്ടാഞ്ചേരി: പുതിയപള്ളിക്ക് സമീപം കല്ലുവളപ്പിൽ പരേതനായ ഹംസയുടെ മകൻ കുഞ്ഞുമോൻ (65) നിര്യാതനായി. ഭാര്യ: സഫിയ. മക്കൾ: ഷാജി, ഷാനിർ. മരുമകൾ: സുൽഫിയത്ത്. ഖബറടക്കം ശനിയാഴ്ച രാവിലെ 8.30ന് മുഹ്യിദ്ദീൻ പള്ളി ഖബർസ്ഥാനിൽ.