പറവൂർ: പീടിയേക്കൽപറമ്പിൽ പരേതനായ സുകുമാരെൻറ ഭാര്യ മണി (75) നിര്യാതയായി. മക്കൾ: ബീനമോൾ, സുമേഷ്കുമാർ (ബി.എസ്.എൻ.എൽ), സുമനമോൾ (എം.പി.ഇ.ഡി.എ.). മരുമക്കൾ: പി.വി. രവി, ദീപ (ബ്ലോക്ക് പഞ്ചായത്ത്, അങ്കമാലി).