കിഴക്കമ്പലം: ആനത്താനത്ത് മുട്ടംതോട്ടില്‍ പരേതനായ എം.വി. രാജെൻറ ഭാര്യ ഏലിക്കുട്ടി (74) ചെന്നൈയില്‍ നിര്യാതയായി. ആനിക്കാട് തുലാമറ്റത്തില്‍ കുടുംബാംഗമാണ്. മക്കള്‍: സാബു (ബിസിനസ്, ചെന്നൈ), ഡെയ്സി, പരേതയായ ഗ്രേസി. മരുമക്കള്‍: ബിന്ദു, ജോയി, ജോയി. സംസ്കാരം ശനിയാഴ്ച രണ്ടിന് കിഴക്കമ്പലം സെൻറ് ആൻറണീസ് ഫൊറോന പള്ളി സെമിത്തേരിയില്‍.