കോതമംഗലം: പല്ലാരിമംഗലം പുലിക്കുന്നേപ്പടി മാളിയേക്കല്‍ പുത്തന്‍പുര പരേതനായ മീരാന്കുഞ്ഞിെൻറ ഭാര്യ ഫാത്തിമ (71) നിര്യാതയായി. മക്കള്‍: ഖദീജ, സൗദ, ഐഷ, റുഖിയ, മുഹമ്മദ്. മരുമക്കള്‍: മമ്മി, കാദിര്‍കുട്ടി, അസീസ്, ഹനീഫ, നെജി. ഖബറടക്കം ശനിയാഴ്ച രാവിലെ 10ന് പുലിക്കുന്നേപ്പടി മുഹ്യിദ്ദീന് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.