തോപ്രാംകുടി: പൂമാങ്കണ്ടം കൊല്ലംപറമ്പിൽ ദേവസ്യ ഔേസഫ് (88) നിര്യാതനായി. ഭാര്യ: ഏലിക്കുട്ടി. മക്കൾ: ലില്ലി, ബേബി, ജോമി, സജി, സണ്ണി, മേഴ്സി, വിൽസൺ (ന്യൂസിലൻഡ്). മരുമക്കൾ: ജോളി താന്നിക്കൽ ഉപ്പുതോട്, ലിസി പുത്തെട്ട് രാജപുരം, ലൂസി കുമ്പുങ്കൽ ചാലാശ്ശേരി, സിനി കൊച്ചുപറമ്പിൽ നെടുങ്കണ്ടം, ബിന്ദു മനഞ്ചിരിക്കൽ തേക്കുംകാനം, ജോസ് തറപ്പേൽ രാജകുമാരി, ജ്യോതി കോഴി കൊത്തിക്കൽ തോപ്രാംകുടി. സംസ്കാരം ശനിയാഴ്ച 9.30ന് രാജപുരം ക്രിസ്തുരാജ് പള്ളി കുടുംബക്കല്ലറയിൽ.