തൂക്കുപാലം: പുഷ്പകണ്ടം കാഞ്ഞിരംനിൽക്കുന്നതിൽ കെ.കെ. രാജപ്പൻ (റിട്ട. വിദ്യാഭ്യാസ വകുപ്പ് ജീവനക്കാരൻ -70) നിര്യാതനായി. ഭാര്യ: അമ്മിണി. മക്കൾ: പ്രീത, പ്രദീപ് (സിവിൽ പൊലീസ് ഓഫിസർ), അമൽ, രാഹുൽ. മരുമക്കൾ: സാജു, വിന്യാമോൾ.