എടവനക്കാട്: നായരമ്പലം കുരുടംപറമ്പിൽ ഇസ്മായിലിെൻറ ഭാര്യ ഫാത്തിമ (72) നിര്യാതയായി. എടവനക്കാട് നടുവിലകത്ത് കുടുംബാംഗമാണ് മക്കൾ: അബ്ദുൽ മജീദ് (പ്രധാനാധ്യാപകൻ, എച്ച്.ഐ.എച്ച്.എസ് പൊന്നാരിമംഗലം), സക്കീർ (സൗദി അറേബ്യ), മുജീബ്, ജലാൽ, ഹയറുന്നിസ, താഹിറ. മരുമക്കൾ: വഹീദ, ഷീബ, ആഷിത, ഷിബിന, നസീർ, സുൽഫിക്കർ.