മരത്താക്കര: വിശ്വനാഥ നഗര്‍ കോളനിയില്‍ നെല്ലായി പരേതനായ രാമെൻറ ഭാര്യ പാറു (96) നിര്യാതയായി. മക്കള്‍: അമ്മിണി, കാളിക്കുട്ടി, നീലിക്കുട്ടി, അയ്യക്കുട്ടി, വള്ളിയമ്മ, കുട്ടപ്പന്, തങ്ക, ഉഷ, കുട്ടന്. മരുമക്കള്‍: വേലായുധന്, കല്യാണി, രാവുണ്ണി, അമ്പിളി, പരേതരായ കുഞ്ഞിറ്റി, വേലായുധന്, മാനു, വേലായുധന്, മാണിക്യന്. സംസ്കാരം ശനിയാഴ്ച കാലത്ത് ഒമ്പതിന് വിശ്വനാഥ നഗര്‍ ശ്മശാനത്തില്‍.