തിരൂർ: ആലുംകുന്ന് പുളിക്കൻ പരേതനായ ദേവസ്സിയുടെ ഭാര്യ ഏലിക്കുട്ടി (82) നിര്യാതയായി. മക്കൾ: ലാലമ്മ, ലിസ്സമ്മ, ലാലപ്പൻ, ലാലിച്ചൻ, അപ്പച്ചൻകുട്ടി, ലൈസാമ്മ, ലാലുമോൻ, ജാൻസി. മരുമക്കൾ: ജോസ്, ജാൻസി, കൊച്ചുമോൾ, ജോബി, സജീവ്, റെനി. സംസ്കാരം ശനിയാഴ്ച മൂന്നിന് തിരൂർ സെൻറ് തോമസ് പള്ളി സെമിത്തേരിയിൽ.