ഇരിങ്ങാലക്കുട: മടത്തിക്കര കൊല്ലാട്ടിൽ സൽഗുണെൻറ മകൻ ദിലീപ് കുമാർ (57) നിര്യാതനായി. ഭാര്യ: ലീന. മകൻ: തേജസ്.