കോടാലി: മുരുക്കുങ്ങല്‍ പെരുമ്പിള്ളിച്ചിറ കൂട്ടുങ്ങല്‍ വീട്ടില്‍ ദിവാകരന് (70) നിര്യാതനായി. ഭാര്യ: ഭവാനി. മക്കള്‍: ദിവ്യ, ദിയ, ദിലീപ്. മരുമക്കള്‍: ദിലീപ്, രതീഷ്, കവിത.