കളമശ്ശേരി: ഉണിച്ചിറ മാനാത്ത്പാടം കുറുപ്പൻ പറമ്പിൽ പുരുഷോത്തമൻ (ഉത്തമൻ കുടിലിൽ-80) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: ഡീന, ഡാലി, ഡാനീഷ്, സുനേഷ്. മരുമക്കൾ: അനിൽ, സുനിൽ, സരിത, സിമി.