കളമശ്ശേരി: ഏലൂർ ചേന്നോത്ത് പട്ടരുപറമ്പിൽ മക്കാറിെൻറ ഭാര്യ പാത്തുക്കുട്ടി (74) നിര്യാതയായി. മക്കൾ: സാജിത, നിസാർ, ജസ്ന, അബൂബക്കർ, ബിസ്മിന. മരുമക്കൾ: ഷംസുദ്ദീൻ, അസീസ്, ഷമീറ, ഷാനവാസ്.