ചെങ്ങമനാട്: പാലപ്രശ്ശേരി തേറാട്ടിക്കുന്ന് അമ്പാട്ടുപറമ്പിൽ പരേതനായ ഭാസ്കരെൻറ ഭാര്യ രത്നമ്മ (85) നിര്യാതയായി. മക്കൾ: മോഹനൻ, സുകുമാരൻ, ശിവപ്രസാദ്, സോമൻ, സുരേഷ് ബാബു. മരുമക്കൾ: ജഗദാംബിക, ബീന, ബിന്ദു, രജനി, അമ്പിളി.