കളമശ്ശേരി: നിഷ്പാദുക കർമലീത്ത സഭ മഞ്ഞുമ്മൽ പ്രോവിൻസ് അംഗം ചെട്ടിക്കാട് പാണ്ടിപ്പിള്ളി കുടുംബാംഗം ഫാ. സിക്റ്റസ് പാണ്ടിപ്പിള്ളി (86) നിര്യാതനായി. സംസ്കാരം ശനിയാഴ്ച വൈകീട്ട് നാലിന് മഞ്ഞുമ്മൽ ആശ്രമ ദേവാലയ സെമിത്തേരിയിൽ.